DesiBeat.Com.Se Design Updated! Enjoy Our New Mobile Desktop Look.
Don't Send Fake DMCA, Otherwise We Will Take Some Legal Action. (For DMCA Contact : [email protected])
Kattupuli Mp3 Song Download
Download Mp3 Song
Download Mp3 Song
Play Mp3 Online
Kattupuli Song Lyric
കാട്ടുപുലി -
ആടിൻ വേഷം കെട്ടിവരുന്നുണ്ടേ...
ആട് പുലി വേഷം കെട്ടി കൂടെ നടപ്പുണ്ടേ...
ആടേത് പുലിയേത്?
നീയാര് ഞാനാര്?
ആരാണ് നേരുള്ളവനെ ന്നാർക്കും അറിയില്ലാ.
അതാണ് നമ്മടെ കലികാലം
ആൾമാറാട്ടക്കാലം.
നമുക്ക് നമ്മെപ്പോലും
അറിയാൻ വയ്യാക്കാലം...
കാട്ടുപുലി -
ആടിൻ വേഷം കെട്ടിവരുന്നുണ്ടേ.
ആട് പുലി വേഷം കെട്ടി കൂടെ നടപ്പുണ്ടേ...
കണ്ണാടി നോക്കുമ്പോൾ
തന്നെത്താൻ കാണുമ്പോൾ
താൻ പോലും നേരാണോ?-
ചിന്താക്കുഴപ്പം….
കണ്ണാടി നോക്കുമ്പോൾ
തന്നെത്താൻ കാണുമ്പോൾ
താൻ പോലും നേരാണോ?-
ചിന്താക്കുഴപ്പം….
ഒട്ടേറെ ചിന്തിച്ചാൽ
കാടേറി ചിന്തിച്ചാൽ
എവിടേയും
എത്താറില്ലെന്നു ചുരുക്കം
കാട്ടുപുലി -
ആടിൻ വേഷം കെട്ടിവരുന്നുണ്ടേ...
ആട് പുലി വേഷം കെട്ടി കൂടെ നടപ്പുണ്ടേ...
കാട്ടുപുലി -
ആടിൻ വേഷം കെട്ടിവരുന്നുണ്ടേ...
ആട് പുലി വേഷം കെട്ടി കൂടെ നടപ്പുണ്ടേ...
വഴിയോരം പിടികൂടാൻ
ഗലുമാല് പുലിവാല്...
ആരാരോ എറിയുന്നുണ്ടേറു പടക്കം.
വഴിയോരം പിടികൂടാൻ
ഗലുമാല് പുലിവാല്...
ആരാരോ എറിയുന്നുണ്ടേറു പടക്കം.
മുന്നോട്ട്
മുന്നോട്ട്...ഇല്ലില്ലാ പിന്നോട്ട്
ഉന്നം കാണാതിനിയില്ല മടക്കം
കാട്ടുപുലി -
ആടിൻ വേഷം കെട്ടിവരുന്നുണ്ടേ...
ആട് പുലി വേഷം കെട്ടി കൂടെ നടപ്പുണ്ടേ...
കാട്ടുപുലി -
ആടിൻ വേഷം കെട്ടിവരുന്നുണ്ടേ...
ആട് പുലി വേഷം കെട്ടി കൂടെ നടപ്പുണ്ടേ...
Related Songs
FAQs For Kattupuli
Who sang the song Kattupuli?
The vocals for Kattupuli are given by Dhyan Sreenivasan, Vishnu Unnikrishnan, Unnilalu, Gibin Gopinath, Binu Thrikkakkara, Akhil Kavalayur.
Who is the lyricist of Kattupuli?
The lyrics of this track are penned by Santhosh Varma.
Who composed the music for Kattupuli?
The music for Kattupuli is composed by the Ranjin Raj.
Which music label owns Kattupuli?
This song is officially released and copyrighted by East Coast Communications.
How long is the Kattupuli MP3?
The total duration of the Kattupuli MP3 song is 03:44 minutes.
Where can I download Kattupuli song?
You can download the Kattupuli MP3 directly from this page by clicking the download buttons above.
Tags : Kattupuli mp3 download djpaji, Kattupuli song download djpunjab, Kattupuli Dhyan Sreenivasan, Vishnu Unnikrishnan, Unnilalu, Gibin Gopinath, Binu Thrikkakkara, Akhil Kavalayur mp3 song download mr-jatt, Kattupuli mp3 download pagalworld, Kattupuli Releasing at 25, Feb 2026 from Album Punjabi Songs mp3 Download